Times Kerala

കണ്ണൂരിൽ   എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്;ല് ആർഎസ്എസ് പ്രവർത്തകരെ പോലീസ് പിടികൂടി

 
കണ്ണൂരിൽ   എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്;ല് ആർഎസ്എസ് പ്രവർത്തകരെ പോലീസ് പിടികൂടി

കണ്ണൂര്‍: കണ്ണൂരിൽ   എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർഎസ്എസ് പ്രവർത്തകരെ പോലീസ് പിടികൂടി .

 യാദവ്,  മിഥുൻ,  രാഹുൽ, അശ്വിൻ എന്നിവരാണ് പോലീസ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

Related Topics

Share this story