Times Kerala

വാ​ള​യാ​ർ പീഡനകേസ്‌ ; പെ​ൺ​കു​ട്ടി​ക​ളു​ടെ അമ്മ‌  എ​ന്തി​നാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് തനിക്ക്  മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ

 
വാ​ള​യാ​ർ പീഡനകേസ്‌ ; പെ​ൺ​കു​ട്ടി​ക​ളു​ടെ അമ്മ‌  എ​ന്തി​നാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് തനിക്ക്  മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ

പാ​ല​ക്കാ​ട്: വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അമ്മ‌  എ​ന്തി​നാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് തനിക്ക്  മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ.

ഇതിൽ നിന്ന്  കു​ടും​ബം പി​ന്മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.  പെ​ൺ​കു​ട്ടി​ക​ളു​ടെ അമ്മയെ  ആ​രെ​ങ്കി​ലും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണോ എ​ന്ന് അ​റി​യി​ല്ലെന്നും അദ്ദേഹം വ്യക്തമക്കി .  സംസ്‌ഥാന  സ​ർ​ക്കാ​ർ  ഈ കു​ടു​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story