Times Kerala

ആ​രോ​ഗ്യ​വ​കു​പ്പി​നെ വ​ഴി​യേ പോ​കു​ന്ന​വ​ർ വി​മ​ർ​ശി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി എ​ടു​ക്കാ​നാ​കി​ല്ല;ആ​രോ​ഗ്യ​മ​ന്ത്രി

 
ആ​രോ​ഗ്യ​വ​കു​പ്പി​നെ വ​ഴി​യേ പോ​കു​ന്ന​വ​ർ വി​മ​ർ​ശി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി എ​ടു​ക്കാ​നാ​കി​ല്ല;ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം:  ആ​രോ​ഗ്യ​വ​കു​പ്പി​നെ വ​ഴി​യേ പോ​കു​ന്ന​വ​ർ വി​മ​ർ​ശി​ച്ചാ​ൽ ഒരുതരത്തിലും   ന​ട​പ​ടി എടുക്കാൻ പറ്റില്ലെന്ന് വ്യക്‌തമാക്കി  ആ​രോ​ഗ്യ​മ​ന്ത്രി .

ക​ള​മ​ശേ​രി മെ‍​ഡി​ക്ക​ൽ കോളേജ്  ആ​ശു​പ​ത്രി​യി​ലെ  ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​കൾ ചൂണ്ടിക്കാട്ടിയ ഡോ. ​ന​ജ്മ സ​ലീ​മി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് ആരോഗ്യമ​ന്ത്രി ഇ​ക്കാ​ര്യം അറിയിച്ചത് .

Related Topics

Share this story