Times Kerala

ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു.!

 
ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു.!

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസും അന്ന ബെന്നും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. നേരത്തെ ആഷിക് അബുവും ടോവിനോയും ഒരുമിച്ച മായാനദി നിരൂപകര്‍ക്കിടയിലും ബോക്‌സ ഓഫീസിലും മികച്ച വിജയമാണ് നേടിയത്.

ജാഫര്‍ സാദിഖ് ആണ് ചിത്രത്തിന്റെ ക്യാമറ നിര്‍വഹിക്കുന്നത്. ശേഖര്‍ മേനോനാണ് സംഗീതം. സൈജു ശ്രീധരനാണ് എഡിറ്റിംഗ്. ജാഫര്‍ സാദിഖ് ആണ് ചിത്രത്തിന്റെ ക്യാമറ നിര്‍വഹിക്കുന്നത്. ശേഖര്‍ മേനോനാണ് സംഗീതം. സൈജു ശ്രീധരനാണ് എഡിറ്റിംഗ്

 

Related Topics

Share this story