Times Kerala

ലൈഫ് മിഷൻ  പദ്ധതി;പ്രഖ്യാപനത്തിന് സംസ്‌ഥാന സർക്കാർ ഉപയോഗിച്ചത്  ലക്ഷങ്ങൾ

 
ലൈഫ് മിഷൻ  പദ്ധതി;പ്രഖ്യാപനത്തിന് സംസ്‌ഥാന സർക്കാർ ഉപയോഗിച്ചത്  ലക്ഷങ്ങൾ

തിരുവനന്തപുരം: ലൈഫ് മിഷൻ  പദ്ധതിയുടെ പ്രഖ്യാപനത്തിന് സംസ്‌ഥാന സർക്കാർ ഉപയോഗിച്ചത്  ലക്ഷങ്ങൾ.

ലൈഫ് മിഷൻ പദ്ധതി  സംഘടിപ്പിച്ച പരിപാടിയിൽ 33 ലക്ഷം ചെലവഴിച്ചതിന്‍റെ കണക്കുകൾ പുറത്ത് . തിരുവനന്തപുരത്തെ  ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിന്‍റെ  ചിലവ് മാത്രമാണ്  33 ലക്ഷം രൂപ.ലൈഫ് മിഷൻ പദ്ധതി വഴി  ഒരു ഗുണഭോക്താവിന് നാല് ലക്ഷം രൂപയാണ് വീട് വയ്ക്കാൻ നൽകുന്നത്.

Related Topics

Share this story