Nature

സാമ്പത്തിക സംവരണം കൊണ്ടുവന്നത്  ഇപ്പോഴത്തെ  സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിൽ ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്തിൽ  സാമ്പത്തിക സംവരണം കൊണ്ടുവന്നത്  ഇപ്പോഴത്തെ  സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലാണെന്ന്  പികെ കുഞ്ഞാലിക്കുട്ടി.

തീരുമാനം സംസ്‌ഥാന  സർക്കാർ മാറ്റണമെന്നും  അദ്ദേഹം വ്യക്‌തമാക്കി . ഈ വിഷയത്തിൽ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് നടക്കുമെന്ന്  അദ്ദേഹം അറിയിച്ചു .സ്ത്രീകളുടെ വിവാഹപ്രായം കൂട്ടണമെന്ന്  കാര്യത്തിലും ആശങ്കയുണ്ടെന്ന്  അദ്ദേഹം വ്യക്‌തമാക്കി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.