Times Kerala

യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കിടക്കുന്ന  പാലക്കാട് സ്വദേശിയെ ഇന്ത്യന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു

 
യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കിടക്കുന്ന  പാലക്കാട് സ്വദേശിയെ ഇന്ത്യന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു

ഡൽഹി : യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കിടക്കുന്ന  പാലക്കാട് സ്വദേശിയായ  നിമിഷപ്രിയയെ ഇന്ത്യന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

 സാമുവല്‍ ജെറോം,  ബദര്‍, നാസെ എന്നിവരാണ് ഇവരെ  ജയിലില്‍ പോയി  കണ്ടത് . ഇതാദ്യമായാണ് ഇവരെ സന്ദര്‍ശിക്കാന്‍  അനുമതി ലഭിക്കുന്നത്.

ഇവരെ തടവില്‍ നിന്ന് മോചിപ്പിക്കാൻ കഴിയുമെന്ന് വിശാസത്തിലാണ്  അഭിഭാഷകനായ കെഎല്‍ ബാലചന്ദ്രന്‍ .

Related Topics

Share this story