Times Kerala

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച കേരളത്തിന്‍റെ തീരുമാനം  ഒന്നു കൂടി പരിശോധിക്കണം ; സുപ്രീംകോടതി നിയോഗിച്ച സമിതി

 
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച കേരളത്തിന്‍റെ തീരുമാനം  ഒന്നു കൂടി പരിശോധിക്കണം ;  സുപ്രീംകോടതി നിയോഗിച്ച സമിതി

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച കേരളത്തിന്‍റെ തീരുമാനം  ഒന്നു കൂടി പരിശോധിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യെക  സമിതി.

റോഡ് സുരക്ഷാ അതോറിററി ഉണ്ടാക്കിയതുകൊണ്ട്  മാത്രം റോ‍ഡപകടങ്ങള്‍ കുറക്കാനാകില്ലെന്നും സമിതി അറിയിച്ചു .

 ലോക്ഡൗണ്‍ കാലം മാറ്റി നിർത്തിയാൽ കേരളത്തിൽ  അപകട നിരക്കില്‍  കുറവുണ്ടായിട്ടില്ലെന്ന് സമിതി വ്യക്‌തമാക്കി .

Related Topics

Share this story