Times Kerala

കേരളത്തിൽ  സിബിഐയെ വിലക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

 
കേരളത്തിൽ  സിബിഐയെ വിലക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച്  മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ  സിബിഐയെ വിലക്കാനുള്ള നീക്കത്തിനെതിരെ   മുല്ലപ്പള്ളി രാമചന്ദ്രൻ.

 സിപിഎം നേതൃത്വം   അനാവശ്യമായി രാഹുൽ ഗാന്ധിയുടെ പേര് ഇതിൽ കൊണ്ടുവരുന്നുണ്ടെന്നും  അദ്ദേഹം വ്യക്‌തമാക്കി .

 ഉത്തരേന്ത്യയിലെ കേസുകളിലാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ രാഹുൽ വിമർശിച്ചതെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story