Times Kerala

ച​ങ്ങ​നാ​ശേ​രി​യി​ൽ ബൈക്ക് അപകടത്തിൽ മൂ​ന്നു പേ​ർ മ​രി​ച്ചു

 
ച​ങ്ങ​നാ​ശേ​രി​യി​ൽ ബൈക്ക് അപകടത്തിൽ മൂ​ന്നു പേ​ർ മ​രി​ച്ചു

വ​ലി​യ​കു​ളം: ച​ങ്ങ​നാ​ശേ​രി​യി​ൽ ബൈക്ക് അപകടത്തിൽ മൂ​ന്നു പേ​ർ മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി വ​ലി​യ​കു​ള​ത്തി​ന് സ​മീ​പ​മാ​ണ് അപകട​മു​ണ്ടാ​യ​ത്.

ജെ​റി​ൻ ജോ​ണി (19), വ​ർ​ഗീ​സ് മ​ത്താ​യി ( 69)  ജി​ന്‍റോ ജോ​സ് (37) എ​ന്നി​വ​രാ​ണ് അപകടത്തിൽ  മ​രി​ച്ച​ത്.

Related Topics

Share this story