Times Kerala

അ​ൽ​ക്വ​യ്ദ നേ​താ​വ് അ​ബു മു​ഹ്‌​സി​ന്‍ അ​ല്‍ മ​സ്രി​യെ അ​ഫ്ഗാ​ന്‍  സു​ര​ക്ഷാ സേ​ന വ​ധി​ച്ചു

 
അ​ൽ​ക്വ​യ്ദ നേ​താ​വ് അ​ബു മു​ഹ്‌​സി​ന്‍ അ​ല്‍ മ​സ്രി​യെ അ​ഫ്ഗാ​ന്‍  സു​ര​ക്ഷാ സേ​ന വ​ധി​ച്ചു

കാ​ബൂ​ൾ: അ​ൽ​ക്വ​യ്ദ നേ​താ​വ് അ​ബു മു​ഹ്‌​സി​ന്‍ അ​ല്‍ മ​സ്രി​യെ  വ​ധി​ച്ചു. അ​ഫ്ഗാ​ന്‍  സു​ര​ക്ഷാ സേ​നയാണ് ഇയാളെ വധിച്ചത് .

അ​ഫ്ഗാ​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാഗം  ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു . അ​ബു മു​ഹ്‌​സി​ന്‍ അ​ല്‍ മ​സ്രി ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​നാ​ണ്.എ​ഫ്ബി​ഐ​യു​ടെ മോ​സ്റ്റ് വാ​ണ്ട​ഡ് ടെ​റ​റി​സ്റ്റ് പ​ട്ടി​ക​യിൽ ഉൾപ്പെട്ട ആളാണ് ഇയാൾ .

Related Topics

Share this story