Times Kerala

ആഘോഷങ്ങൾക്കിടെ കോവിഡ്  ജാ​ഗ്ര​ത ഒ​ട്ടും കുറക്കരുത് ; പ്ര​ധാ​ന​മ​ന്ത്രി

 
ആഘോഷങ്ങൾക്കിടെ കോവിഡ്  ജാ​ഗ്ര​ത ഒ​ട്ടും കുറക്കരുത് ; പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ആഘോഷങ്ങൾക്കിടെ കോവിഡ്  ജാ​ഗ്ര​ത ഒ​ട്ടും കു​റ​യ​രു​തെ​ന്ന് ന​രേ​ന്ദ്ര മോ​ദി. മ​ൻ കി ​ബാ​ത്തി​ലാ​ണ് അദ്ദേഹം  ഇ​ക്കാ​ര്യം ഓ​ർ​പ്പെ​ടു​ത്തി​യ​ത്.

 നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ വേ​ണം എല്ലാ ആഘോഷങ്ങളും നടത്താനെന്ന് പ്ര​ധാ​ന​മ​ന്ത്രി അറിയിച്ചു .ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ വി​പ​ണി​യി​ൽ​നി​ന്ന് സാ​ധ​നം വാ​ങ്ങു​മ്പോ​ൾ പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണമെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story