Times Kerala

സാങ്കേതിക സര്‍വകലാശാലയിലെ കൂട്ടകോപ്പിയടി ;നാളെ ഓണ്‍ലൈന്‍ ഹിയറിംഗ് ഉണ്ടാക്കുമെന്ന്  പ്രോ വൈസ്ചാന്‍സിലര്‍

 
സാങ്കേതിക സര്‍വകലാശാലയിലെ കൂട്ടകോപ്പിയടി ;നാളെ ഓണ്‍ലൈന്‍ ഹിയറിംഗ് ഉണ്ടാക്കുമെന്ന്  പ്രോ വൈസ്ചാന്‍സിലര്‍

തിരുവനന്തപുരം :എ പി ജെ അബ്ദുൾ കലാം  സാങ്കേതിക സര്‍വകലാശാലയിലെ കൂട്ടകോപ്പിയടി  വിഷയത്തിൽ  നാളെ ഓണ്‍ലൈന്‍ ഹിയറിംഗ് ഉണ്ടാക്കുമെന്ന്  പ്രോ വൈസ്ചാന്‍സിലര്‍ .

  സര്‍വകലാശാല അധികൃതര്‍ കൂട്ടകോപ്പിയടി  കണ്ടെത്തിയ കോളജുകളിലെ അധികൃതരുമായി  നേരിട്ട് വിവരങ്ങള്‍ അന്വേഷിക്കും . തുടർന്ന്  സൈബര്‍ പൊലീസിന് പരാതി നല്‍കുമെന്നും പ്രോ വൈസ്ചാന്‍സിലര്‍ വ്യക്‌തമാക്കി .

Related Topics

Share this story