Times Kerala

വാളയാർ പീഡനകേസ്;സംസ്‌ഥാന  സർക്കാർ തങ്ങളെ  വഞ്ചിച്ചെന്ന് പെൺകുട്ടികളുടെ  അച്ഛൻ

 
വാളയാർ പീഡനകേസ്;സംസ്‌ഥാന  സർക്കാർ തങ്ങളെ  വഞ്ചിച്ചെന്ന് പെൺകുട്ടികളുടെ  അച്ഛൻ

വാളയാർ : വാളയാർ പീഡനക്കേസിൽ കുടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടികളുടെ  അച്ഛൻ.  മൊഴി രേഖപ്പെടുത്തുന്നതിനായി പെൺകുട്ടികളുടെ അച്ഛനെ ഡിവൈഎസ്പി സോജൻ വിളിപ്പിച്ചിരുന്നു.

 തന്നോട് കുറ്റം ഏറ്റെടുക്കാൻ ഇദ്ദേഹം  പറഞ്ഞുവെന്ന്  കുട്ടികളുടെ അച്ഛൻ വ്യക്‌തമാക്കി . തന്നെ രക്ഷിക്കാമെന്ന് ഇയാൾ  ഉറപ്പ് നൽകിയതായും  കുട്ടികളുടെ അച്ഛൻ പറഞ്ഞു  .വിഷയത്തിൽ സംസ്‌ഥാന  സർക്കാർ തങ്ങളെ  വഞ്ചിച്ചെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story