Times Kerala

വ​ല​വൂ​രി​ൽ കാ​ണാ​താ​യ യുവാവിന്റെ  മൃ​ത​ദേ​ഹം  ക​ണ്ടെ​ത്തി

 
വ​ല​വൂ​രി​ൽ കാ​ണാ​താ​യ യുവാവിന്റെ  മൃ​ത​ദേ​ഹം  ക​ണ്ടെ​ത്തി

പാ​ലാ: വ​ല​വൂ​രി​ൽ കാ​ണാ​താ​യ യുവാവിന്റെ  മൃ​ത​ദേ​ഹം  ക​ണ്ടെ​ത്തി. കു​ള​ത്തി​ൽ നിന്നാണ്   മൃ​ത​ദേ​ഹം  ക​ണ്ടെ​ത്തിയത് .

 മ​നോ​ജി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇയാളെ  കാ​ണാ​താ​യ​ത്.

Related Topics

Share this story