Times Kerala

ചെന്നൈ മെയിലിന് മുന്നില്‍ നിന്ന്  സെല്‍ഫിയെടുത്ത്  വിദ്യാര്‍ഥിക്ക് പരിക്ക്

 
ചെന്നൈ മെയിലിന് മുന്നില്‍ നിന്ന്  സെല്‍ഫിയെടുത്ത്  വിദ്യാര്‍ഥിക്ക് പരിക്ക്

കൊല്ലം:  ട്രെയിന് മുന്നില്‍ നിന്ന്  സെല്‍ഫിയെടുത്ത്  വിദ്യാര്‍ഥിക്ക് പരിക്ക് .

ചെന്നൈ മെയിലിന് മുന്നില്‍ നിന്ന്  സെല്‍ഫിയെടുക്കാൻ  ശ്രമിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത് . വിദ്യാര്‍ത്ഥിയെ ചികിത്സക്കായി  ആശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story