Times Kerala

ആ​ഡം​ബ​ര കാ​റു​ക​ളും വ​സ്തു​വ​ക​ക​ളും വി​ല്‍​ക്കു​ന്ന​ത്തിൽ  തട്ടിപ്പ് നടത്തിയ ജിം ​ഉ​ട​മ​ പോലീസ് പിടിയിൽ

 
ആ​ഡം​ബ​ര കാ​റു​ക​ളും വ​സ്തു​വ​ക​ക​ളും വി​ല്‍​ക്കു​ന്ന​ത്തിൽ  തട്ടിപ്പ് നടത്തിയ ജിം ​ഉ​ട​മ​ പോലീസ് പിടിയിൽ

ന്യൂ​ഡ​ൽ​ഹി: ആ​ഡം​ബ​ര കാ​റു​ക​ളും വ​സ്തു​വ​ക​ക​ളും വി​ല്‍​ക്കു​ന്ന​ത്തിൽ  തട്ടിപ്പ് നടത്തിയ ജിം ​ഉ​ട​മ​ പോലീസ് പിടിയിൽ  .  രാ​ഹു​ല്‍ നാ​രം​ഗനായയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

കാ​റു​ക​ളും വ​സ്തു​ക്ക​ളും വി​ല്‍​ക്കാ​നു​ണ്ടെ​ന്ന് കാ​ണി​ച്ച് പ​ണം തട്ടിയെടുത്തശേഷം  മു​ങ്ങു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വ്. ആ​ഡം​ബ​രമായ  ജീ​വി​തം ന​യി​ക്കാ​നാ​ണ് ഇ​യാ​ള്‍ ഈ  പ​ണം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

Related Topics

Share this story