Times Kerala

എൽജെഡി-ജെഡിഎസ് ലയനം ;കൊച്ചിയിൽ വച്ച് നേതാക്കൾ തമ്മിൽ  കൂടിക്കാഴ്ച നടത്തും

 
എൽജെഡി-ജെഡിഎസ് ലയനം ;കൊച്ചിയിൽ വച്ച്  നേതാക്കൾ തമ്മിൽ  കൂടിക്കാഴ്ച നടത്തും

കൊച്ചി: ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എൽജെഡിയും ജെഡിഎസും തമ്മിലുള്ള ലയന ചർച്ചകൾ ഇന്ന് നടക്കും .

 കൊച്ചിയിൽ വച്ച  രണ്ട്  പാർട്ടികളുടെയും നേതാക്കൾ കൂടിക്കാഴ്ച നടത്തും. മന്ത്രി കെ കൃഷ്ണൻകുട്ടി, മുൻ മന്ത്രി മാത്യു ടി തോമസും  എൽജെഡി നേതാവ്  എംവി ശ്രേയാംസ്‌കുമാറും കൊച്ചിയിൽ നടക്കുന്ന ലയന ചർച്ചയിൽ പങ്കെടുക്കും.

Related Topics

Share this story