Times Kerala

മറ്റ്  രോഗങ്ങള്‍ ഉള്ളവരില്‍ കൊവിഡ് രോഗം ബാധിച്ചുള്ള മരണനിരക്ക് വളരെയധികം  കൂടുതലെന്ന് വെളിപ്പെടുത്തി ആരോഗ്യവകുപ്പ്

 
മറ്റ്  രോഗങ്ങള്‍ ഉള്ളവരില്‍ കൊവിഡ് രോഗം ബാധിച്ചുള്ള മരണനിരക്ക് വളരെയധികം  കൂടുതലെന്ന് വെളിപ്പെടുത്തി  ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മറ്റ്  രോഗങ്ങള്‍ ഉള്ളവരില്‍ കൊവിഡ് രോഗം   ബാധിച്ചുള്ള മരണനിരക്ക് വളരെയധികം  കൂടുതലെന്ന് ആരോഗ്യവകുപ്പ് വെളിപ്പെടുത്തി .പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം എന്നീ രോഗങ്ങള്‍ ഉള്ളവരിലാണ് കുടുതൽ മരണനിരക്ക് കണ്ടുവരുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .

ഡയാലിസിസ്, അര്‍ബുദ ചികിത്സ കേന്ദ്രങ്ങളില്‍ അണുബാധ നിയന്ത്രണം  കൂടുതൽ  ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട് .

Related Topics

Share this story