Times Kerala

ഹോഷിയാര്‍പൂരിലെ പീഡനത്തില്‍ ബിജെപിയുടെ  രൂക്ഷ  വിമര്‍ശനത്തിനെതിരെ  പ്രതികരിച്ച്  രാഹുല്‍ ഗാന്ധി

 
ഹോഷിയാര്‍പൂരിലെ പീഡനത്തില്‍ ബിജെപിയുടെ  രൂക്ഷ  വിമര്‍ശനത്തിനെതിരെ  പ്രതികരിച്ച്  രാഹുല്‍ ഗാന്ധി

ഡല്‍ഹി :  ഹോഷിയാര്‍പൂരിലെ പീഡനത്തില്‍ ബിജെപിയുടെ  രൂക്ഷ  വിമര്‍ശനത്തിനെതിരെ  പ്രതികരിച്ച  രാഹുല്‍ ഗാന്ധി.

യു പിയിൽ  പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാൻ പോയ ഗാന്ധി കുടുംബാംഗങ്ങള്‍ എന്തുകൊണ്ട്  പഞ്ചാബിലെ പീഡനത്തില്‍ മൗനം പാലിക്കുന്നുവെന്നായിരുന്നു  ആരോപണം .

പഞ്ചാബ് സര്‍ക്കാര്‍ യു പി സർക്കാരിനെ  പോലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടിക്ക് നീതി നിഷേധിച്ചിട്ടില്ലെന്നും  .രാഹുല്‍ ഗാന്ധി മറുപടി നൽകി .

Related Topics

Share this story