Times Kerala

കേരളത്തിൽ ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യ വർധിച്ചെന്ന്  കണക്കുകൾ

 
കേരളത്തിൽ ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യ വർധിച്ചെന്ന്  കണക്കുകൾ

തിരുവനന്തപുരം :   കേരളത്തിൽ  ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യ വർധിച്ചെന്ന്  കണക്കുകൾ.  സംസ്ഥാനത്ത്  173 കുട്ടികളാണ്  ഈ സമയത്ത്  ആത്മഹത്യ ചെയ്തത്.

10 നും 18 വയസിനുമിടയിലുള്ളവരുടെ കണക്കാണിത്.ചെറിയ പ്രശ്‌നങ്ങൾ വരെ കുട്ടികളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്നുവെന്ന്  പൊലീസ് വെളിപ്പെടുത്തി .

Related Topics

Share this story