Times Kerala

ചീ​യ​മ്പ​ത്ത്  നാ​ടി​നെ വി​റ​പ്പി​ച്ച ക​ടു​വ​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി

 
ചീ​യ​മ്പ​ത്ത്  നാ​ടി​നെ വി​റ​പ്പി​ച്ച ക​ടു​വ​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി

വ​യ​നാ​ട്:  ചീ​യ​മ്പ​ത്ത്  നാ​ടി​നെ വി​റ​പ്പി​ച്ച ക​ടു​വ​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി.  വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാണ് പെൺകടുവ  കു​ടു​ങ്ങി​യ​ത്.

നാട്ടിലെ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്ന ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്ന്  പ്രദേശവാസികൾ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു .

Related Topics

Share this story