Times Kerala

കൊച്ചി ഇൻഫോപാർക്കിന് സമീപം  അജ്ഞാത മൃതദേഹം കണ്ടെത്തി

 
കൊച്ചി ഇൻഫോപാർക്കിന് സമീപം  അജ്ഞാത മൃതദേഹം കണ്ടെത്തി

കൊച്ചി: കൊച്ചി  ഇൻഫോപാർക്കിന് സമീപത്ത്  അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് .

പ്രഭാത സവാരിക്കായി എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത് . മരിച്ച ആളുടെ   കൈയിൽ മൊബൈൽ ഫോണോ മറ്റ് വസ്തുക്കളോ  ഉണ്ടായിരുന്നില്ല.

Related Topics

Share this story