Times Kerala

ജോ​സ് കെ. ​മാ​ണിയുടെ ഇടത്ത് മുന്നണി പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധം; ഇ.​ജെ. അ​ഗ​സ്തി ഇനി ജോ​സ​ഫ് വിഭാഗത്തിലേക്ക്

 
ജോ​സ് കെ. ​മാ​ണിയുടെ  ഇടത്ത് മുന്നണി പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധം; ഇ.​ജെ. അ​ഗ​സ്തി ഇനി  ജോ​സ​ഫ് വിഭാഗത്തിലേക്ക്

കോ​ട്ട​യം: ജോ​സ് കെ. ​മാ​ണി​ വിഭാഗത്തിന്റെ   മുന്നണി മാറ്റത്തിൽ പ്ര​തി​ഷേ​ധി​ച്ച് ഇ.​ജെ. അ​ഗ​സ്തി . അദ്ദേഹം   കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലേ​ക്ക് പോകുന്നുവെന്നാണ് സൂചന .

  ഇദ്ദേഹത്തിനൊപ്പം കൂടുതൽ  പ്ര​വ​ര്‍​ത്ത​ക​രും ജോ​സ​ഫ് പ​ക്ഷ​ത്തി​ലേ​ക്ക് പോകുമെന്നാണ് സൂചന  .

Related Topics

Share this story