Times Kerala

വേ​ർ​പി​രി​ഞ്ഞ് ജീവിക്കുന്ന  ഭ​ര്‍​ത്താ​വി​ന് എ​ല്ലാ മാ​സ​വും ചെ​ല​വി​നു​ള്ള പ​ണം ഭാ​ര്യ ന​ൽ​ക​ണ​മെ​ന്ന് വിധിച്ച് കോ​ട​തി

 
വേ​ർ​പി​രി​ഞ്ഞ് ജീവിക്കുന്ന  ഭ​ര്‍​ത്താ​വി​ന് എ​ല്ലാ മാ​സ​വും ചെ​ല​വി​നു​ള്ള പ​ണം ഭാ​ര്യ ന​ൽ​ക​ണ​മെ​ന്ന് വിധിച്ച് കോ​ട​തി

ല​ക്നോ: വേ​ർ​പി​രി​ഞ്ഞ് ജീവിക്കുന്ന  ഭ​ര്‍​ത്താ​വി​ന് ചെലവിന്  എ​ല്ലാ മാ​സ​വും ഭാ​ര്യ പ​ണം ന​ല്‍​ക​ണ​മെ​ന്ന് വിധിച്ച  കോ​ട​തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കു​ടും​ബ​കോ​ട​തി​യാണ്  ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ പ​ണം ന​ല്‍​ക​ണ​മെ​ന്ന്  വി​ധിച്ചത് .

ഭർത്താവും ഭാര്യയും  വ​ര്‍​ഷ​ങ്ങ​ളാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​ന്ന​വ​രാ​ണ്. ഭാര്യയക്ക്   സ​ര്‍​ക്കാ​രി​ല്‍ നി​ന്നും പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്നുണ്ട് .

Related Topics

Share this story