Times Kerala

എയര്‍ ഇന്ത്യ മുംബൈ- ന്യുയോര്‍ക്ക് സര്‍വീസ് നിര്‍ത്തുന്നു

 
എയര്‍ ഇന്ത്യ മുംബൈ- ന്യുയോര്‍ക്ക് സര്‍വീസ് നിര്‍ത്തുന്നു

ന്യൂഡല്‍ഹി; എയര്‍ ഇന്ത്യ മുംബൈ- ന്യുയോര്‍ക്ക് സര്‍വീസ് നിര്‍ത്താനൊരുങ്ങുന്നു. യാത്ര ക്കാര്‍ ഗണ്യമായി കുറയുന്ന സാഹചര്യം വന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തില്‍ എയര്‍ ഇന്ത്യ എത്തിയിരിക്കുന്നത്.ഇവിടുത്തെ സര്‍വ്വീസ് വളരെ ദിനംപ്രതി നഷ്ടത്തിലാകുന്നതിനാലാണ് നിര്‍ത്താനൊരു ങ്ങുന്നത്.

Related Topics

Share this story