Times Kerala

തന്നെ പുറത്താക്കാന്‍ സിദ്ധു ശ്രമിക്കുന്നത് മുഖ്യമന്ത്രി പദവി മോഹിച്ചിട്ടാണെന്ന് അമരീന്ദര്‍ സിംഗ്

 
തന്നെ പുറത്താക്കാന്‍ സിദ്ധു ശ്രമിക്കുന്നത് മുഖ്യമന്ത്രി പദവി മോഹിച്ചിട്ടാണെന്ന് അമരീന്ദര്‍ സിംഗ്

ഛണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ രൂക്ഷം. തന്നെ പുറത്താക്കാന്‍ നവ്‌ ജ്യോത് സിങ് സിദ്ധു ശ്രമിക്കുന്നത് മുഖ്യമന്ത്രി പദവി മോഹിച്ചിട്ടാണെന്ന് അമരീന്ദര്‍ സിംഗ്.തന്നെ പുറത്താക്കി മുഖ്യമന്ത്രിയാകാന്‍ സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.

Related Topics

Share this story