Times Kerala

പ്രമുഖ പാല്‍ കമ്പനിയായ അമൂല്‍ പാലിന് വില ഉയര്‍ന്നു

 
പ്രമുഖ പാല്‍ കമ്പനിയായ അമൂല്‍ പാലിന് വില ഉയര്‍ന്നു

ന്യൂഡല്‍ഹി: പ്രമുഖ പാല്‍ കമ്ബനിയായ അമൂല്‍ പാലിന് വില ഉയര്‍ന്നു. ഒരു ലിറ്ററിന് രണ്ടു രൂപ നിരക്കിലാണ് വില കൂടിയിരിക്കുന്നത്. അടുത്ത ദിവസം മുതല്‍ കൂടിയ വിലയോടെയാകും പാല്‍ ലഭ്യമാകുക.

Related Topics

Share this story