Nature

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ​യി​ല്‍ കൂ​ട്ട​കോ​പ്പി​യ​ടി;വെ​ള്ളി​യാ​ഴ്ച ന​ട​ന്ന പ​രീ​ക്ഷ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം : സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ​യി​ല്‍ കൂ​ട്ട​കോ​പ്പി​യ​ടി നടന്നതിനെ ​തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ത്തിയ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ റ​ദ്ദാ​ക്കി. പ​രീ​ക്ഷാ ഹാ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ കൊ​ണ്ടു​വ​ന്നാ​ണ് കോ​പ്പി​യ​ടി ന​ട​ത്തി​യ​ത്.

ബി​ടെ​ക് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ക​ണ​ക്ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യി​ല്‍ ആ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​ത് . അ​ഞ്ച് കോ​ള​ജു​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത് . വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പ് വ​ഴി​യാ​ണ് ഉ​ത്ത​ര​ങ്ങ​ള്‍ പരസ്പരം കൈ​മാ​റി​യ​ത്.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ മ​റ​യാ​ക്കി​യാ​ണ് കോ​പ്പി​യ​ടി ന​ട​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍‌ ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍​മാ​ര്‍ ശാ​രി​രി​ക അ​ക​ലം പാ​ലി​ച്ച​ത് മ​റ​യാ​ക്കി​യാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് കെ​ടി​യു അ​റി​യി​ച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.