Nature

കിഴക്കൻ ഘാനയിൽ പള്ളി തകർന്ന് വീണ് 22 പേർ മരിച്ചു 

അബൂജ: കിഴക്കൻ ഘാനയിൽ ആറ് നിലകളുള്ള പള്ളി കെട്ടിടം തകർന്ന് വീണ് 22 പേർ മരിച്ചു. അപകടത്തിൽ എട്ട് പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. സംഭവ സമയത്ത് 60 ഓളം പേർ പള്ളിക്കകത്ത് ഉണ്ടായിരുന്നെന്ന് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.