Times Kerala

കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി

 
കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം:  ഇന്നലെ നടന്ന   ബി ടെക് പരീക്ഷയിൽ കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ   റദ്ദാക്കി.

അഞ്ച് കോളജുകളിലാണ് കോപ്പിയടി കണ്ടെത്തിയത്.  മൊബൈൽ വഴിയാണ് കോപ്പിയടി നടത്തിയത്.

Related Topics

Share this story