Times Kerala

സംസ്ഥാനത്ത് കോവിഡ്  പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്നെന്ന് ആരോഗ്യവകുപ്പ്

 
സംസ്ഥാനത്ത് കോവിഡ്  പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്നെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത്  കോവിഡ്  പരിശോധനകളുടെ എണ്ണം  കൂട്ടിയിട്ടും കോവിഡ്  പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്നെന്ന് ആരോഗ്യവകുപ്പ് .

64,789 സാമ്ബിളുകളില്‍ 8511 പേര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. ഇന്നലെ 26  പേര് കോവിഡ് ബാധിച്ചു മരിച്ചു .

Related Topics

Share this story