Times Kerala

പത്തനംതിട്ടയിലെ   പുനരധിവാസ കേന്ദ്രത്തില്‍ 12 പേര്‍ക്ക് കൊവിഡ്

 
പത്തനംതിട്ടയിലെ   പുനരധിവാസ കേന്ദ്രത്തില്‍ 12 പേര്‍ക്ക് കൊവിഡ്

പത്തനംതിട്ട: പത്തനംതിട്ടയിൽ  ഭിന്ന ശേഷിക്കാരും രോഗികളും താമസിക്കുന്ന  പുനരധിവാസ കേന്ദ്രത്തില്‍ 12 പേര്‍ക്ക് കൊവിഡ്  .

195 പേരെ പരിശോധിച്ചതിലാണ് 112 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു . ഇവിടെ പ്രത്യേകം ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിച്ചു.

Related Topics

Share this story