Nature

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി

ന്യൂഡൽഹി: 2019-2020 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. നേരത്തെ നവംബർ 30-നകം റിട്ടേൺ ഫയൽ ചെയ്യണമെന്നായിരുന്നു നിർദേശം. ഇതോടെ നികുതിദായകർക്ക് ഒരു മാസം കൂടി അധികസമയം ലഭിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.