Times Kerala

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ  തട്ടിപ്പ് കേസ്;ഡോ. റിയ ആന്‍ തോമസിനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 
പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ  തട്ടിപ്പ് കേസ്;ഡോ. റിയ ആന്‍ തോമസിനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ  തട്ടിപ്പ് കേസിൽ  അഞ്ചാംപ്രതി ഡോ. റിയ ആന്‍ തോമസിനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു .

 പോലീസിന്റെ അപേക്ഷ പരിഗണിച്ചത്  ആലപ്പുഴ അഡി. സെഷന്‍സ് കോടതിയാണ്. നിലമ്ബൂരിലെ ഇവരുടെ  വീട്ടിലെത്തിച്ചാണ്  തെളിവെടുപ്പ്  നടത്തുന്നത് .

Related Topics

Share this story