Times Kerala

സംസ്ഥാനത്ത്  കൂടുതല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍

 
സംസ്ഥാനത്ത്  കൂടുതല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍

തിരുവനന്തപുരം  :  സംസ്ഥാനത്ത്  കൂടുതല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍ .

 15 സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ ഉടൻ തന്നെ   ആരംഭിക്കാനാണ്  നടപടിയെടുത്തിരിക്കുന്നത് . നിലവില്‍ ജില്ലകളിലുള്ള സൈബര്‍ സെല്ലുകള്‍ സ്റ്റേഷനുകളുമായി ലയിപ്പിക്കും.

Related Topics

Share this story