Times Kerala

സംസ്‌ഥാന  സര്‍ക്കാരിന് ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച് നൽകിയ  കേരളത്തിലെ  ആദ്യ കൊവിഡ് ആശുപത്രി ഇനിയും ആരംഭിക്കാത്തതിൽ വൻ  പ്രതിഷേധം

 
സംസ്‌ഥാന  സര്‍ക്കാരിന് ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച് നൽകിയ  കേരളത്തിലെ  ആദ്യ കൊവിഡ് ആശുപത്രി ഇനിയും ആരംഭിക്കാത്തതിൽ വൻ  പ്രതിഷേധം

തിരുവനന്തപുരം :   സംസ്‌ഥാന  സര്‍ക്കാരിന് ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച് നൽകിയ  കേരളത്തിലെ  ആദ്യ കൊവിഡ് ആശുപത്രി ഇനിയും ആരംഭിക്കാത്തതിൽ  പ്രതിഷേധം .

ഇതേതുടർന്ന്  കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു.

Related Topics

Share this story