Times Kerala

പാറശ്ശാലയിൽ വീട് കയറി ആക്രമണം;പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 
പാറശ്ശാലയിൽ വീട് കയറി ആക്രമണം;പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം :പാറശ്ശാലയിൽ  ഗുണ്ടാ ആക്രമണം. വെട്ടുവിള സ്വദേശി ബിനുവിന്‍റെ വീട് കയറിയാണ്  ആക്രമിച്ചത് .

 വാളും കമ്പിപ്പാരയുമായാണ്  സംഘം ആക്രമിക്കാൻ  എത്തിയത് . സംഭവത്തിൽ  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . വീടിന്റെ  ജനൽ ചില്ലുകൾ സംഘം  അടിച്ചു തകർത്തു .

Related Topics

Share this story