Times Kerala

വ്യാജമദ്യ ദുരന്തം ; ചെല്ലങ്കാവിലേക്ക് വ്യാജമദ്യമെത്തിച്ചത് കോൺഗ്രസാണെന്ന പ്രസ്താവിച്ച്  സിപിഐഎം

 
വ്യാജമദ്യ ദുരന്തം  ; ചെല്ലങ്കാവിലേക്ക് വ്യാജമദ്യമെത്തിച്ചത് കോൺഗ്രസാണെന്ന പ്രസ്താവിച്ച്  സിപിഐഎം

വാളയാർ: ചെല്ലങ്കാവിലേക്ക് വ്യാജമദ്യമെത്തിച്ചത് കോൺഗ്രസാണെന്ന പ്രസ്താവിച്ച്
സിപിഐഎം.കെ. വി വിജയദാസ് എംഎൽഎയാണ് പുതിയ  ആരോപണവുമായി രംഗത്തെത്തിയത്.

ഇവിടം  കോൺഗ്രസ് പ്രദേശമാണെന്നാണ്  സിപിഐഎം വ്യക്തമാക്കുന്നത് . ഇവിടെ എന്ത് നടന്നാലും  കോൺഗ്രസ് അറിയുമെന്നും കെ. വി വിജയദാസ് കൂട്ടിച്ചേർത്തു .

Related Topics

Share this story