Times Kerala

ഇടുക്കിയിൽ  പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം ;ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു

 
ഇടുക്കിയിൽ  പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം ;ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു

ഇടുക്കി: ഇടുക്കിയിൽ  പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ  ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു .   മനു മനോജിനെയാണ് അറസ്റ്റ് ചെയ്തത് .

. ഇന്നലെ പീഡനത്തിന് ഇരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു . പെൺകുട്ടി  പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ് .

Related Topics

Share this story