Times Kerala

നാഷണല്‍ ട്രസ്റ്റ് ആക്ട് പിൻവലിക്കാനൊരുങ്ങി കേന്ദ്രം ;വൻ പ്രതിഷേധം

 
നാഷണല്‍ ട്രസ്റ്റ് ആക്ട് പിൻവലിക്കാനൊരുങ്ങി കേന്ദ്രം ;വൻ പ്രതിഷേധം

കൊച്ചി:  നാഷണല്‍ ട്രസ്റ്റ് ആക്ട് പിൻവലിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവുമായി  രക്ഷകര്‍ത്താക്കൾ . ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായുള്ള ട്രസ്റ്റ് ആക്ട് ആണ് പിൻവലിക്കാൻ ഒരുങ്ങുന്നത് .

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കാൻ ഒരുങ്ങുകയാണ് രക്ഷകര്‍ത്താക്കളുടെ കൂട്ടായ്മ.

Related Topics

Share this story