Times Kerala

വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ;യുവാവ് പോലീസ് പിടിയിൽ

 
വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ;യുവാവ് പോലീസ് പിടിയിൽ

കൊ​ച്ചി: വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യെന്ന് പരാതിയിൽ  യുവാവിനെ അറസ്റ്റ് ചെയ്തു . അ​ർ​മ ലാ​ബ് ഉ​ട​മ​യു​ടെ മ​ക​നെയാണ്  പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തത് .

 സ​ഞ്ജി​ത് എ​സ്. സാ​ദ​ത്ത്(20)​നെയാണ്  പോലീസ് അറസ്റ് ചെയ്തത് . കേസിൽ  കൂ​ട്ടു പ്ര​തി​യാ​യ വമു​ഹ​മ്മ​ദ്‌ ഉ​നൈ​സ്നെ​യും (23)  പോലീസ് അ​റ​സ്റ്റ് ചെയ്തു .

Related Topics

Share this story