Times Kerala

രാ​ഷ്ട്രീ​യ​മാ​യി സി​ബി​ഐ​യെ ഉ​പ​യോ​ഗി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ലക്ഷ്യ;കാ​നം രാ​ജേ​ന്ദ്ര​ൻ

 
രാ​ഷ്ട്രീ​യ​മാ​യി സി​ബി​ഐ​യെ ഉ​പ​യോ​ഗി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ലക്ഷ്യ;കാ​നം രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേരള  സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ലഭിക്കാതെ  കേ​ന്ദ്ര അന്വേഷണ  ഏ​ജ​ൻ​സി​ക​ൾ കൂടുതൽ  കേ​സു​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ.

രാ​ഷ്ട്രീ​യ​മാ​യി സി​ബി​ഐ​യെ ഉ​പ​യോ​ഗി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്‌തമാക്കി .കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ കു​ടും​ബ​സ്വ​ത്ത​ല്ല സി​ബി​ഐയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story