Times Kerala

സ്വ​ർ​ണ വി​ല​യി​ൽ നേരിയ ഇടിവ്;പ​വ​ന് 80 രൂ​പ​ കുറഞ്ഞു

 
സ്വ​ർ​ണ വി​ല​യി​ൽ നേരിയ ഇടിവ്;പ​വ​ന് 80 രൂ​പ​ കുറഞ്ഞു

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ നേരിയ ഇടിവ് . പ​വ​ന് 80 രൂ​പ​യാ​ണ് കുറഞ്ഞത് . ആഗോള  വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് വി​ല​യി​ടി​വു​ണ്ടാ​ക്കു​ന്ന​ത്.

പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല 37,600 രൂ​പ​യാ​ണ്. ഗ്രാ​മി​ന് 10 രൂ​പ കു​റ​ഞ്ഞ് 4,700 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം നടക്കുന്നത് .

Related Topics

Share this story