Times Kerala

പ്രതിപക്ഷം ആരോ​ഗ്യവകുപ്പിനെതിരെ ആവശ്യമില്ലാത്ത  പ്രസ്‌താവനകൾ  ഉന്നയിക്കുന്നു; ആരോഗ്യ മന്ത്രി കെ കെ ശൈലജ

 
പ്രതിപക്ഷം ആരോ​ഗ്യവകുപ്പിനെതിരെ ആവശ്യമില്ലാത്ത  പ്രസ്‌താവനകൾ  ഉന്നയിക്കുന്നു; ആരോഗ്യ മന്ത്രി കെ കെ ശൈലജ

കാസർകോട്: പ്രതിപക്ഷം ആരോ​ഗ്യവകുപ്പിനെതിരെ ആവശ്യമില്ലാത്ത  പ്രസ്‌താവനകൾ  ഉന്നയിക്കുകയാണെന്ന്  ആരോഗ്യ മന്ത്രി കെ കെ ശൈലജ. .

ഇന്ത്യയിൽ കൂടുതൽ ഫലപ്രദമായി കോവിഡ് വൈറസിനെ നിയന്ത്രിച്ച സംസ്ഥാനമാണ്‌  കേരളം . മരണ നിരക്ക് കുറക്കാനായതാണ് ആരോഗ്യവകുപ്പിന്റെ ഏറ്റവും  വലിയ   നേട്ടമെന്നും ആരോഗ്യ മന്ത്രി വ്യക്‌തമാക്കി. ഡോ. നജ്മ ചെയ്തതിലെ ശരി തെറ്റുകളെ കുറിച്ച് പറയാൻ താനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

 

Related Topics

Share this story