Times Kerala

കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും നിരോധനാജ്ഞ നീട്ടി കളക്ടർ

 
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും നിരോധനാജ്ഞ നീട്ടി കളക്ടർ

കാസര്‍കോട്: കാസർകോട് ജില്ലയിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ കളക്ടർ പുറപ്പെടുവിച്ച നിരോധനാജ്ഞ വീണ്ടും  നീട്ടി.ഒക്ടോബർ 31 വരെയാണ്  നിരോധനാജ്ഞ നീട്ടിയിരിക്കുന്നത് .

കൊവിഡ്  വ്യാപനം  അതി രൂക്ഷമായ സാഹചര്യത്തിലാണ്  നിരോധനാജ്ഞ  വീണ്ടും നീട്ടിയത്.

Related Topics

Share this story