Times Kerala

3.5 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി;2 പേരെ അറസ്റ്റ് ചെയ്തു

 
3.5 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി;2 പേരെ അറസ്റ്റ് ചെയ്തു

കൊട്ടിയം; കൊട്ടിയത്ത് കാറിൽ  കടത്താൻ ശ്രമിച്ച 3.5 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി .

പരിശോധനയിൽ  2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നൗഫല്‍(25), സെല്‍വകുമാര്‍(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

Related Topics

Share this story