Times Kerala

ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് ദുരന്തം; കോടിയേരി ബാലകൃഷ്ണന്‍

 
ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് ദുരന്തം; കോടിയേരി ബാലകൃഷ്ണന്‍

കാസര്‍കോട്: ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് ദുരന്തമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇത് ഒഴിവാക്കാന്‍ സിപിഎം ശ്രമങ്ങള്‍ തുടങ്ങിഎന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല ഇലക്ഷനും തോറ്റിട്ടുണ്ട് എന്നാല്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്നും കോടിയേരി പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലഎന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story