Times Kerala

സ്വർണക്കടത്ത് കേസ്;സ്വപ്നാ സുരേഷ് മുഖം മാത്രമാണ് പിന്നിൽ ശിവശങ്കറാകാമെന്ന് ഇ ഡി ഹൈക്കോടതിയില്‍

 
സ്വർണക്കടത്ത് കേസ്;സ്വപ്നാ സുരേഷ് മുഖം മാത്രമാണ് പിന്നിൽ ശിവശങ്കറാകാമെന്ന് ഇ ഡി ഹൈക്കോടതിയില്‍

കൊച്ചി: വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ സ്വപ്നാ സുരേഷ് മുഖം മാത്രമാണെന്നും പിന്നില്‍ ശിവശങ്കറാകാമെന്ന് ഇ ഡി ഹൈക്കോടതിയില്‍.

 ഇടപാടുകളുടെ നേട്ടമെല്ലാം കിട്ടിയത് ശിവശങ്കറിനാണെന്ന്  ഇ ഡി ഹൈക്കോടതിയില്‍ വ്യക്‌തമാക്കി .  എം. ശിവശങ്കര്‍ സമർപ്പിച്ച  ജാമ്യ  ഹര്‍ജിയിലെ വാദത്തിലായിരുന്നു ഇക്കാര്യം  ഇ ഡി  അറിയിച്ചത് ..

Related Topics

Share this story