Times Kerala

കേരളത്തിൽ  സിബിഐ അന്വേഷണം  എതിര്‍ക്കുന്നത്  പല രാഷ്ട്രീയ  അഴിമതികളും  പുറത്ത് വരുമെന്ന പേടിച്ച്; കേന്ദ്രമന്ത്രി വി മുരളീധരൻ

 
കേരളത്തിൽ  സിബിഐ അന്വേഷണം  എതിര്‍ക്കുന്നത്  പല രാഷ്ട്രീയ  അഴിമതികളും  പുറത്ത് വരുമെന്ന പേടിച്ച്; കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൽ  സിബിഐ അന്വേഷണം  എതിര്‍ക്കുന്നത്   പല   രാഷ്ട്രീയ  അഴിമതികളും  പുറത്ത് വരുമെന്ന പേടിച്ചെന്ന്  കേന്ദ്രമന്ത്രി വി മുരളീധരൻ.

സ്വതന്ത്ര ഏജൻസി അന്വേഷിച്ചാൽ അഴിമതി പുറത്ത്  വരുമെന്ന് ഭയമാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി .

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട  സി ബി ഐ അന്വേഷണം എതിർക്കുന്നത് രാഷ്ട്രീയ  അഴിമതികൾ പുറത്തു വരാതിരിക്കാനാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story